ഐഡിയൽ_കരിയർ_ഗൈഡൻസ്_സെമിനാർ_ഇന്ന്


ഈരാറ്റുപേട്ടയിലെ വിദ്യാഭ്യാസ പ്രവർത്തന രംഗത്ത് മുൻ നിരയിലുള്ള ഐഡിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് വെബിനാർ ഇന്ന് വൈകിട്ട് 7.30 ന് നടക്കും. 

 വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ 4 PMന് അവസാനിക്കും.  

ഓൺ ലൈനിൽ സൂം മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനുള്ള ലിങ്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് 4 മണി മുതൽ അയച്ച് കൊടുക്കും. 

പങ്കെടുക്കാനുള്ളവർ 7.15 ന് തന്നെ ജോയിൻ ചെയ്യണമെന്ന് അറിയിക്കുന്നു.

Post a Comment

Previous Post Next Post