കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ സൗകര്യമൊരുക്കി മാര്‍ സ്ലീവാ മെഡിസിറ്റി പാലാ; സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും

COWIN പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് നാളെ (23/07/2021) വൈകുന്നേരം 4 മണി മുതല്‍ നിങ്ങളുടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

https://www.cowin.gov.in/ ല്‍ ലോഗിന്‍ ചെയ്തതിനു ശേഷം 686584 എന്ന പിന്‍ കോഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ സെലക്ട് ചെയ്യുക. 700 രൂപയാണ് വാക്‌സിന്റെ വിലയായി ഈടാക്കുന്നത്

Post a Comment

Previous Post Next Post