പാലാ:മുത്തോലി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്ക് വീടുകളിൽ എത്തി കോവിഡ് വാക്സിനേഷൻ നൽകി.
പി.എച്ച്.സി. മെഡിക്കൽ സംഘത്തിലെ ജൂനിയർ പബ്ളിക്ഹെൽത്ത് നഴ്സ് ദീപ, പാലിയേറ്റീവ് നഴ്സ് സിമി എന്നിവരുടെ
നേതൃത്വത്തിലാണ് വാക്സിനേഷൻ നടന്നത്.
പി.എച്ച്.സി. മെഡിക്കൽ സംഘത്തിലെ ജൂനിയർ പബ്ളിക്ഹെൽത്ത് നഴ്സ് ദീപ, പാലിയേറ്റീവ് നഴ്സ് സിമി എന്നിവരുടെ
നേതൃത്വത്തിലാണ് വാക്സിനേഷൻ നടന്നത്.