പൂഞ്ഞാർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്ക് എതിരെ MG ശേഖരൻ
byPetta Varthakal•
0
സെക്രട്ടറിയും ബോർഡംഗങ്ങളും ചേർന്ന് കോടികൾ കട്ടുമാറ്റി പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് തകർത്ത പ്രതികൾക്കെതിരെ അധികാരികൾ മടിക്കാതെ കർശന നടപടികൾ സ്വീകരിക്കുക. എടുത്ത തുകകൾ തിരിച്ചടപ്പിച്ച് ബാങ്കിനെ പ്രവർത്തന ക്ഷമമാക്കുക.