ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളിലെ ബലിപെരുന്നാള്‍ സമയവും നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കുന്നവരും ഇങ്ങനെ.
പള്ളി – സമയം രാവിലെ – നേതൃത്വം നല്‍കുന്നവര്‍ എന്ന ക്രമത്തില്‍
നൈനാര്‍ പള്ളി ജു അ മസ്ജിദ്
6.45 – മുഹമ്മദ് ഇസ്മയില്‍ മൗലവി
പുത്തന്‍ പള്ളി ജുമാ മസ്ജിദ് – 7
കെ. എ മുഹമ്മദ് നദീര്‍ മൗലവി.
തെക്കേകര മുഹിയദ്ധീന്‍ ജുമാ മസ്ജിദ് – 7.30
വി.പി സുബൈര്‍ മൗലവി
മക്ക മസ്ജിദ് – 6.45
സാജിദ് നദ്‌വി