ഈരാറ്റുപേട്ടയില്‍ മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി ബന്ധം വിഛേദിക്കുന്നതായി ആക്ഷേപം

ഈരാറ്റുപേട്ട: ഒരു ദിവസം മുമ്പ് പത്രമാധ്യമങ്ങളിലൂടെയും എസ്.എം.എസ് വഴിയും ഉപഭോക്താക്കളെ വൈദ്യുതി മുടങ്ങുന്ന വിവരവും വൈദ്യുതി പുനസ്ഥാപിക്കുന്ന വിവരവും അറിയിക്കണമെന്ന കെ.എസ്.ഇ.ബി ചട്ടം നിലനില്‍ക്കുമ്പോഴും ഇതൊന്നും ഈരാറ്റുപേട്ട സെക്ഷനില്‍ പാലിക്കുന്നില്ലായെന്ന് നാട്ടുകാര്‍ പറയുന്നു.

വൈദ്യുതി മുടങ്ങിയാല്‍ വിളിച്ചാല്‍ പോലും ഈരാറ്റുപേട്ട സെക്ഷനില്‍ ഫോണ്‍ എടുക്കാറില്ല.

Post a Comment

Previous Post Next Post