പാലാ-11, ഈരാറ്റുപേട്ട-6; കോട്ടയം ജില്ലയില്‍ 763 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 763 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പുതിയതായി 6784 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.24 ശതമാനമാണ്.രോഗം ബാധിച്ചവരില്‍...

Post a Comment

Previous Post Next Post