ഇറാനിൽ നടക്കുന്ന ലോക ജൂണിയർ വോളിബോൾ ചാ മ്പ്യൻഷിപ്പിലേയ്ക്കുള്ള ഇന്ത്യൻ ഓപ്പൺ ട്രയൽസിന് കേരളത്തിൽ നിന്നു യോഗ്യത നേടി ഈരാറ്റുപേട്ട സ്വദേശി



ലോക വോളിബോൾ യോഗ്വത നേടി

ഈരാറ്റുപേട്ട ഇറാനിൽ നടക്കുന്ന ലോക ജൂണിയർ വോളിബോൾ ചാ മ്പ്യൻഷിപ്പിലേയ്ക്കുള്ള ഇന്ത്യൻ ഓപ്പൺ ട്രയൽസിന് കേരളത്തിൽ നിന്നു യോഗ്യത നേടി ഈരാറ്റുപേട്ട സ്വദേശി. ഈരാറ്റുപേട്ട തെക്കേക്കര കന്നുപറമ്പിൽ ഷിഹാബിന്റെയും ബിനായുടെയും ഇളയമ കനായ നിയാസ് ഷി ഹാബ് ആണ് നാടിന് അഭിമാനമായി മാറിയത്. തിരുവനന്തപുരം ജിവി രാജ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. 2018ൽ ഭുവനേശ്വ റിൽ നടന്ന നാഷ ണൽ സബ് ജൂനിയർ ടീമിലും, ജമ്മുവിൽ ന ടന്ന അണ്ടർ 17 സ് കൂൾസ് നാഷണൽ ചാമ്പ്യൻഷിപ്പിലും കേരള ടീമിൽ കളിച്ചു. ഭുവനേശ്വറിൽ ജൂലൈ-22,23 തീയതികളി ലായാണ് സെലക്ഷൻ ട്രയൽസ് നടക്കുന്ന ത്.നാടിന്റെ അഭിമാന മായി മാറിയ നിയാസിന് നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ അനുമോദിച്ചു

Post a Comment

Previous Post Next Post