Homeaward ഈരാറ്റുപേട്ട സ്വദേശി നിസാർ പുത്തൻപറമ്പിലിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ byTeck Talk •August 09, 2021 0 മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി ഈരാറ്റുപേട്ട സ്വദേശി നിസാർ പുത്തൻപറമ്പിൽ. നിലവിൽ കോട്ടയം DYSP ഓഫീസിൽ ജോലി ചെയ്യുകയാണ്. Tags: award police medal Facebook Twitter